Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമനുഷ്യക്കടത്ത്​; 13...

മനുഷ്യക്കടത്ത്​; 13 പേർ പിടിയിൽ

text_fields
bookmark_border
മനുഷ്യക്കടത്ത്​; 13 പേർ പിടിയിൽ
cancel
camera_alt

മനുഷ്യക്കടത്തിൽ അറസ്റ്റിലായവർ

മ​സ്ക​ത്ത്​: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യാ​ൻ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 13 അ​റ​ബ് പൗ​ര​ന്മാ​രെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ണ്​ പി​ടി​കൂ​ടു​ന്ന​ത്. ഇ​ര​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച് പൊ​തു ധാ​ർ​മി​ക​ത​ക്കു​ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ അ​വ​രെ നി​ർ​ബ​ന്ധി​ച്ചാ​യി​രു​ന്നു സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human traffickingarrested
News Summary - human trafficking; 13 people arrested
Next Story