Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹു​ബ്ബു​ര്‍റ​സൂ​ല്‍...

ഹു​ബ്ബു​ര്‍റ​സൂ​ല്‍ മീ​ലാ​ദ് ​സമ്മേ​ള​ന​ത്തി​ന് സ​മാ​പ​നം

text_fields
bookmark_border
മീ​ലാ​ദ്​ ഫെ​സ്റ്റ്​
cancel
camera_alt

അ​ല്‍ ഹൈ​ല്‍ ത​ബാ​റ​ക്ക് പ്രൈ​വ​റ്റ് സ്‌​കൂ​ളി​ല്‍ ഹു​ബ്ബു​ര്‍റ​സൂ​ല്‍ മ​സ്‌​ക​ത്ത് സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ്​ ഫെ​സ്റ്റ്​

മ​സ്ക​ത്ത്: അ​ല്‍ ഹൈ​ല്‍ ത​ബാ​റ​ക്ക് പ്രൈ​വ​റ്റ് സ്‌​കൂ​ളി​ല്‍ ഹു​ബ്ബു​ര്‍റ​സൂ​ല്‍ മ​സ്‌​ക​ത്ത് സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ല്‍ ദ​ഫ് മ​ത്സ​രം സ​മാ​പി​ച്ചു. ഹു​ബ്ബു​ര്‍റ​സൂ​ല്‍ മ​ദ്‌​റ​സ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ ‘മ​ദ്‌​ഹേ റ​സൂ​ല്‍’ ന​ട​ന്നു. നാ​ഷ​ന​ല്‍ ദ​ഫ് മ​ത്സ​ര​ത്തി​ല്‍ മ​മ്പ​ഉ​ല്‍ ഹു​ദാ മ​ദ്‌​റ​സ റൂ​വി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. നൂ​റു​ല്‍ അ​ബ്‌​റാ​ര്‍ റു​സൈ​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഹു​ബ്ബു​ര്‍റ​സൂ​ല്‍ ഹൈ​ല്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മ​ത്സ​ര​ത്തി​ല്‍ ഒ​മാ​നി​ലെ വി​വി​ധ മ​ദ്‌​റ​സ​ക​ളി​ല്‍നി​ന്നു​ള്ള പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ത്തു. കാ​ഞ്ഞാ​ർ ക​ബീ​ർ ബാ​ഖ​വി, താ​ജു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ, അ​സീം മ​ന്നാ​നി, മു​ഹ്സി​ൻ ചു​ള്ളി​മാ​നൂ​ർ, നൗ​ഷാ​ദ് ടീ​ജാ​ൻ, ഉ​ബൈ​ദ് വ​ള​പ​ട്ട​ണം, അ​ബ്ദു​ൽ അ​സീ​സ് അ​സ്ഹ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meelad ConferenceHubburasool
News Summary - Hubburrasool Meelad Conference Concluded
Next Story