Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുറിയാത്തിൽ വീടിന് തീപിടിച്ചു
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വീടിന് തീപിടിച്ചു. ഖുറിയാത്ത് വിലായത്തിലെ സഹേൽ പ്രദേശത്താണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Next Story

