Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാഹിറയിൽ വീടിന്​...

ദാഹിറയിൽ വീടിന്​ തീപിടിച്ചു

text_fields
bookmark_border
ദാഹിറയിൽ വീടിന്​ തീപിടിച്ചു
cancel

മസ്കത്ത്​: ദാഹിറ ഗവർണേററ്റേിൽ വീടിന്​ തീപിടിച്ചു. ധങ്ക്​ വിലായത്തിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. ആർക്കും പരിക്കുക​ളൊന്നുമില്ല. ഗവർണറ്റേറിലെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങളെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housecaught fireDahira
News Summary - house , caught fire, Dahira
Next Story