Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നി​ർ​മാ​ണ​ത്തി​ലുള്ള ഹോ​ട്ട​ലി​ന്​ തീപി​ടി​ച്ചു

text_fields
bookmark_border
നി​ർ​മാ​ണ​ത്തി​ലുള്ള ഹോ​ട്ട​ലി​ന്​ തീപി​ടി​ച്ചു
cancel

മ​സ്ക​ത്ത്​: നി​ർ​മാ​ണം ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ന്​ തീ ​പി​ടി​ച്ചു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല എ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. വ​ൻ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

ഒ​മ്പ​ത് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ തീ ​അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hotel caught fire
Next Story