Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ താ​പ​നി​ല...

ഒ​മാ​നി​ൽ താ​പ​നി​ല അ​മ്പ​ത്​ ക​ട​ന്നു 

text_fields
bookmark_border
ഒ​മാ​നി​ൽ താ​പ​നി​ല അ​മ്പ​ത്​ ക​ട​ന്നു 
cancel
മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ താ​പ​നി​ല കു​തി​ക്കു​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല ജൂ​ൺ ആ​റി​ന്​ ഖ​ർ​ന​ൽ​ആ​ല​മി​ൽ രേ​ഖ​െ​പ്പ​ടു​ത്തി. 50.1 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ആ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ന്നേ ദി​വ​സം സു​നൈ​ന​യി​ൽ 49.8 ഡി​ഗ്രി​യും ഫ​ഹൂ​ദി​ൽ 49.6 ഡി​ഗ്രി​യും സ​മൈ​മി​ൽ 49.4 ഡി​ഗ്രി ചൂ​ടും രേ​ഖ​പ്പെ​ടു​ത്തി. മ​സ്​​ക​ത്ത്​ അ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളും ചു​ട്ടു​പൊ​ള്ളു​ക​യാ​ണ്. അ​പൂ​ർ​വ​മാ​യാ​ണ്​ ഒ​മാ​നി​ൽ അ​മ്പ​ത്​ ഡി​ഗ്രി ചൂ​ട്​ ക​ട​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന ചൂ​ട്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​​ണ​മെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ അ​റി​യി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newshot
News Summary - hot-oman-gulf news
Next Story