Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊതുപരീക്ഷാ വിജയികളെ...

പൊതുപരീക്ഷാ വിജയികളെ അനുമോദിച്ചു

text_fields
bookmark_border
പൊതുപരീക്ഷാ വിജയികളെ അനുമോദിച്ചു
cancel
camera_alt

എ ​പ്ല​സ്​ നേ​ടി​യ ഫാ​ത്തി​മ ഹം​ന, അ​ഫ്രി​ൻ അ​നീ​ഷ്

സ​ലാ​ല: കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് ന​ട​ത്തി​വ​രു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് പ്രൈ​മ​റി ഇ​സ്​​ലാ​മി​ക് എ​ജു​ക്കേ​ഷ​ൻ പൊ​തു​പ​രീ​ക്ഷ​യി​ൽ സ​ലാ​ല അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്​​ലാ​മി​യ​യി​ൽ പ​ഠി​ച്ച് മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ അ​നു​മോ​ദ​ന​സം​ഗ​മം ഡോ. ​സ​ലി​ൽ ഹ​സ​ൻ (പ്രി​ൻ​സി​പ്പ​ൽ അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ൾ പെ​രു​മ്പി​ലാ​വ്) ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്റ​സ മാ​നേ​ജി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​സ​ലീം സേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​​ മു​ന​വ്വി​ർ ഹു​സൈ​ൻ, കെ. ​ഷൗ​ക്ക​ത്ത​ലി മാ​സ്​​റ്റ​ർ, അ​ഫ്രി​ൻ അ​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ദീ​ഹ ഹാ​രി​സ് വി​ജ​യി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. മെ​ഹ്‌​വ ഫി​റോ​സ് ഖി​റാ​അ​ത്ത്​ ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഷ​ജീ​ൽ ബി​ൻ ഹ​സ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഹം​ന നി​ഷ്താ​ർ, സി​യ ത​സ്നീം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ള​വ​ത​രി​പ്പി​ച്ചു.

എ ​പ്ല​സ് ഗ്രേ​ഡു​ക​ള​ട​ക്കം നേ​ടി സ​ലാ​ല​യി​ൽ​നി​ന്ന്​ പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:general examination
News Summary - honoured the winners of the general examination
Next Story