Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എ മുഹമ്മദ് ജമാലിനെ ആദരിക്കുന്നു

text_fields
bookmark_border
എം.എ മുഹമ്മദ് ജമാലിനെ ആദരിക്കുന്നു
cancel

മസ്‌കത്ത്: വയനാട് മുസ്‌ലിം യതീംഖാന മസ്‌കത്ത് വെല്‍ഫെയര്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യതീം ഖാനയുടെ കാര്യദര്‍ശി എം.എ മുഹമ്മദ് ജമാലിനെ ആദരിക്കുന്നു. വയനാട്ടിലെ മുട്ടില്‍ എന്ന ഗ്രാമത്തില്‍ തുടങ്ങിയ യതീംഖാനയുടെ അമരത്തുനിന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ വരെ എത്തി നില്‍ക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മണ്ഡലം.

വെള്ളിയാഴ്ച വൈകിട്ട് എട്ടിന് റൂവി ഗോള്‍ഡന്‍ തുലിപ് ഹാളില്‍ നടക്കുന്ന ‘ഹൃദയപൂര്‍വം’ പരിപാടിയിയിൽ ടി. സിദ്ദീഖ് എം.എൽ.എ മുഖ്യാതിഥിയാകും.

ഡോ. പി. മുഹമ്മദ് അലി, അഹമ്മദ് റഹീസ് തുടങ്ങിയവർ പ​ങ്കെടുക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Honoring MA Muhammad Jamal at muscat
Next Story