Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നും സൗ​ദി​യും...

ഒ​മാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം; സം​യു​ക്​​ത സ്റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ഒ​മാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം; സം​യു​ക്​​ത സ്റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി
cancel
camera_alt

ഒ​മാ​ൻ പോ​സ്റ്റ് പു​റ​ത്തി​റ​ക്കി​യ സ്റ്റാ​മ്പ്

മ​സ്ക​ത്ത്​: ഒ​മാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി ഒ​മാ​ൻ പോ​സ്റ്റ് സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി.

സൗ​ദി അ​റേ​ബ്യ​യു​മാ​യി ചേ​ർ​ന്നാ​ണ്​ പ്ര​ത്യേ​ക സം​യു​ക്ത സ്മ​ര​ണി​ക ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ പോ​സ്റ്റ് അ​റി​യി​ച്ചു. ഈ ​സ​ഹ​ക​ര​ണ സം​രം​ഭം ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള അ​ഗാ​ധ​മാ​യ ച​രി​ത്ര ബ​ന്ധ​ങ്ങ​ളു​ടെ​യും ഉ​റ​ച്ച സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന്റെ​യും തെ​ളി​വാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ സൗ​ഹൃ​ദ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണി​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StampRelationshipSaudiOman
News Summary - Historical relationship between Oman and Saudi; Combined stamp
Next Story