Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിജ്റ പുതുവർഷം; ഒമാനിൽ 29ന് പൊതുഅവധി

text_fields
bookmark_border
ഹിജ്റ പുതുവർഷം; ഒമാനിൽ 29ന് പൊതുഅവധി
cancel

മസ്കത്ത്: ഒമാനിലെ മുഹറം പൊതു അവധി ജൂൺ 29ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ​വാരന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hijri New Year; Public holiday on 29th in Oman
Next Story