Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹി​ജ്​​റ...

ഹി​ജ്​​റ പു​തു​വ​ർ​ഷാ​രം​ഭം: 20ന്​ ​പൊ​തു​അ​വ​ധി

text_fields
bookmark_border
Hijra New Year
cancel

മ​സ്ക​ത്ത്​: ഹി​ജ്​​റ പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ 20ന്​ ​പൊ​തു​അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​തു-​സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. വാ​രാ​ന്ത്യ ദി​ന​ങ്ങ​ളു​ൾ​പ്പെ​ടെ മൂ​ന്ന്​ ദി​വ​സം അ​വ​ധി ല​ഭി​ക്കും. അ​തേ​സ​മ​യം, മാ​സ​പ്പി​റ​വി കാ​ണു​ന്ന​തി​ന്​ അ​നു​സ​രി​ച്ച്​ ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഹി​ജ്‌​റ വ​ര്‍ഷാ​രം​ഭം പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public holidayHijra New Year
News Summary - Hijra New Year begins: Public holiday on 20th
Next Story