Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ന്ന​ത പ​ഠ​നം;...

ഉ​ന്ന​ത പ​ഠ​നം; ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ യു.​എ​സ് എം​ബ​സി വി​സ അ​നു​വ​ദി​ച്ചു

text_fields
bookmark_border
multiple entry visa
cancel

മ​സ്ക​ത്ത്​: സ്​​കോ​ള​ർ​ഷി​പ് ല​ഭി​ച്ച ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ യു.​എ​സി​ൽ പ​ഠി​ക്കു​ന്ന​തി​നാ​യി മ​സ്‌​ക​ത്തി​ലെ യു.​എ​സ് എം​ബ​സി 120ല​ധി​കം വി​സ​ക​ൾ അ​നു​വ​ദി​ച്ചു. അ​മേ​രി​ക്ക​യി​ലേ​ക്ക് വി​ദേ​ശ സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ച ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ക​യാ​ണെ​ന്നും നി​ങ്ങ​ളെ​യെ​ല്ലാം അ​മേ​രി​ക്ക​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് ബി​രു​ദ​ധാ​രി​ക​ളാ​യി കാ​ണാ​ൻ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും​ എം​ബ​സി വൃ​ത്ത​ങ്ങ​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisaHigher educationUS EmbassyGrantsOmani Students
News Summary - Higher education; US Embassy Grants Visa to Omani Students
Next Story