Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹെർ സലാല വനിത ഇഫ്താർ

ഹെർ സലാല വനിത ഇഫ്താർ

text_fields
bookmark_border
ഹെർ സലാല വനിത ഇഫ്താർ
cancel
camera_alt

ഹെ​ർ സ​ലാ​ല സം​ഘ​ടി​പ്പി​ച്ച വ​നി​ത ഇ​ഫ്‌ താ​ർ

സ​ലാ​ല: വ​നി​ത കൂ​ട്ടാ​യ്മ​യാ​യ ഹെ​ർ സ​ലാ​ല ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ആ​ർ​ട് ഓ​ഫ് സ്പൈ​സ് റ​സ്റ്റോ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു. ക​ൺ​വീ​ന​ർ ഷാ​ഹി​ദ ക​ലാം വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ റൗ​ള ഹാ​രി​സ്, ഡോ. ​ഹ്യ​ദ്യ എ​സ്. മേ​നോ​ൻ , ഫ​സ്‌​ന അ​ന​സ്‌, ഡോ. ​ജ​സീ​ന, ഡോ. ​ന​ദീ​ജ സ​ലാം എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

കോ ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​സൗ​മ്യ സ​നാ​ത​ന​ൻ, ഡോ. ​സ​മീ​റ സി​ദ്ദീ​ഖ്, പി​ങ്കി പ്ര​ബി​ൻ, വ്യ​ന്ദ അ​നി​ൽ, ര​ശ്‌​മി പ്ര​ശാ​ന്ത്, ശോ​ഭ മു​ര​ളി, റീ​ന ജാ​ഫ​ർ, മ​റ്റ്‌ എ​ക്‌​സ്‌​ക്യൂ​ട്ടീ​വ്‌ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarwomen'sHer salalah
News Summary - Her Salalah Women's Iftar
Next Story