Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2025 12:57 PM IST Updated On
date_range 13 March 2025 12:57 PM ISTഹെർ സലാല ഇഫ്താർ സംഘടിപ്പിച്ചു
text_fieldsbookmark_border
camera_alt
ഹെർ സലാല സംഘടിപ്പിച്ച വനിത ഇഫ്താറിൽ ഡോ. നദീജ സലാം സംസാരിക്കുന്നു
സലാല : വനിത കൂട്ടായ്മയായ ഹെർ സലാല ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ആർട് ഓഫ് സ്പൈസ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ നിരവധി വനിതകൾ പങ്കെടുത്തു. കൺവീനർ ഷാഹിദ കലാം വിവിധ സംഘടന ഭാരവാഹികളായ ഹേമ ഗംഗാധരൻ , ഡോ. ഹൃദ്യ എസ്. മേനോൻ, റൗള ഹാരിസ്, റജീന, ഡോ. ജസീന, ഡോ. നദീജ സലാം എന്നിവരും സംബന്ധിച്ചു. ഡോ. സൗമ്യ സനാതനൻ , ഡോ.സമീറ സിദ്ദീഖ്, പിങ്കി, അനിത, റീന എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story