Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ൻ​കാ​സ് ഒ​മാ​ന്‍റെ...

ഇ​ൻ​കാ​സ് ഒ​മാ​ന്‍റെ കൈ​ത്താ​ങ്ങ്​; തി​രു​വ​നന്ത​പു​രം സ്വ​ദേ​ശി​നി നാ​ട​ണ​ഞ്ഞു

text_fields
bookmark_border
ticket handed over
cancel
camera_alt

ഇ​ൻ​കാ​സ് ഒ​മാ​ൻ ഭാ​ര​വാ​ഹി​ക​ൾ തി​രു​വ​നന്ത​പു​രം സ്വ​ദേ​ശി​ക്ക്​ വി​മാ​ന ടി​ക്ക​റ്റ്​ കൈ​മാ​റു​ന്നു

മ​സ്ക​ത്ത്​: തൊ​ഴി​ലി​ല്ലാ​തെ​യും മ​റ്റും പ്ര​യാ​സ​ത്തി​ലാ​യി ക​ഴി​യു​ക​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ഇ​ൻ​കാ​സ് ഒ​മാ​ന്‍റെ കൈ​ത്താ​ങ്ങി​ൽ നാ​ട​ണ​ഞ്ഞു. ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പാ​യി​രു​ന്നു ഇ​വ​ർ ഒ​മാ​നി​ലെ​ത്തി​യ​ത്. താ​മ​സി​യാ​തെ ത​ന്നെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു. വ​ല്ല​പ്പോ​ഴും ല​ഭി​ക്കു​ന്ന ഗാ​ർ​ഹി​ക ജോ​ലി​ക​ൾ ചെ​യ്താ​യി​രു​ന്നു ഇ​വ​ർ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി​രു​ന്ന​ത്. 2020നു ​ശേ​ഷം വി​സ പു​തു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു​മി​ല്ല.

അ​തി​നി​ടെ ആ​രോ​ഗ്യം വ​ഷ​ളാ​വു​ക​യും നാ​ട്ടി​ൽ പോ​കു​വാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ വ​രു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സ​നു എ​ന്ന​യാ​ൾ മു​ഖേ​ന ഇ​ൻ​കാ​സി​ന്റെ ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ്​ അ​നീ​ഷ് ക​ട​വി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​കാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ നി​ധീ​ഷ് മാ​ണി, ട്ര​ഷ​റ​ർ സ​തീ​ഷ് പ​ട്ടു​വം തു​ട​ങ്ങി​യ​വ​ർ എം​ബ​സി​യും മ​റ്റു​മാ​യി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി നാ​ട്ടി​ലേ​ക്കു​ പോ​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​നന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് ഇ​വ​ർ​ക്ക്​ ഇ​ൻ​കാ​സ് ഒ​മാ​ൻ ഭ​ാര​വാ​ഹി​ക​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Helping Hand of Incas Oman- Thiruvananthapuram native return back to home
Next Story