Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദുരിതക്കെടുതിയിൽ...

ദുരിതക്കെടുതിയിൽ കൈതാങ്ങുമായി ​െഎ.എസ്​.ജി

text_fields
bookmark_border
ദുരിതക്കെടുതിയിൽ കൈതാങ്ങുമായി ​െഎ.എസ്​.ജി
cancel

മസ്​കത്ത്​: പ്രളയം ദുരിതം വിതച്ച കേരളത്തിന്​ കൈതാങ്ങ്​ സഹായവുമായി അൽ ഗൂബ്ര ഇന്ത്യൻ സ്​കൂൾ വിദ്യാർഥികൾ.  സ്‌കൂൾ മുറ്റത്ത് ഒത്തുചേർന്ന വിദ്യാർഥികൾ മഴ എളുപ്പത്തിൽ അവസാനിക്കുവാനും രക്ഷാ പ്രവർത്തനങ്ങൾ ഫലപ്രാപ്​തിയിൽ എത്തുന്നതിനുമായി പ്രാർഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായം വിദ്യാർത്ഥികളിൽ നിന്നും മാനേജ്‌മ​​െൻറ് കമ്മറ്റി കൺവീനർ സുനിൽ കാട്ടകത്ത്  കൈപ്പറ്റി.  
പ്രിൻസിപ്പൽ പാപ്രി ഗോഷ്, വൈസ് പ്രിൻസിപ്പൾ ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanhelpoman news
News Summary - help-oman-oman news
Next Story