Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ഭ്യ​ന്ത​ര...

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

മ​സ്‌​ക​ത്ത്​: അ​റ​ബ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ലി കു​മാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ഫൈ​സ​ൽ അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫെ​ബ്രു​വ​രി​യി​ൽ തുനീ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ 41മ​ത് സെ​ഷ​ന്റെ അ​ജ​ണ്ട ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്തു. അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​യു​ക്ത സു​ര​ക്ഷാ സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നി​യ​ർ ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ ബി​ൻ സൗ​ദ് അ​ൽ ബു​സൈ​ദി, പൊ​ലീ​സ് ആ​ൻ​ഡ് ക​സ്റ്റം​സ് ഫോ​ർ ഓ​പ​റേ​ഷ​ൻ​സ് അ​സി​സ്റ്റ​ന്റ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ലി അ​ൽ ഹ​ർ​ത്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​ല​വി​ൽ ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന താ​ൻ​സ​നി​യ​യു​ടെ ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് ഫോ​ഴ്‌​സ് കാ​മി​ല​സ് മോം​ഗോ​സോ വാം​ബു​റ​യെ​യും സ​യ്യി​ദ് ഹ​മൂ​ദു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്റെ മേ​ഖ​ല​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു.

താൻ​സ​നി​യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ സൗ​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ഷൈ​ദാ​നി, സാ​ൻ​സി​ബാ​ർ പോ​ലീ​സ് ക​മീ​ഷ​ണ​ർ ഹ​മ​ദ് ഖ​മീ​സ് ഹ​മ​ദ്, ഒ​മാ​നി​ലെ താ​ൻ​സനി​യ അം​ബാ​സ​ഡ​ർ ഫാ​ത്മ മു​ഹ​മ്മ​ദ് റ​ജ​ബ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministermeetingOman News
News Summary - Held a meeting with the Home Minister
Next Story