Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ണ്ട​ർ...

അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ യ​മ​നി​ലെ സ്‌​പെ​ഷ​ൽ അ​സി​സ്റ്റ​ന്റ് ക​ട്‌​സു​യോ​ഷി ഹ​യാ​ഷി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ​ശൈ​ഖ് ഖ​ലീ​ഫ അ​ലി അ​ൽ ഹാ​ർ​ത്തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​​പ്പോ​ൾ

മ​സ്ക​ത്ത്​: ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ യ​മ​നി​ലെ സ്‌​പെ​ഷ​ൽ അ​സി​സ്റ്റ​ന്റ് ക​ട്‌​സു​യോ​ഷി ഹ​യാ​ഷി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ അ​ലി അ​ൽ ഹാ​ർ​ത്തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.യ​മ​നി​നും മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കും സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ പ​രി​ഹാ​ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​ന് യ​മ​ൻ പാ​ർ​ട്ടി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​വ​ലോ​ക​നം ചെ​യ്തു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingUnder Secretaryoman
News Summary - Held a meeting with the Under Secretary
Next Story