Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ ഡോ​ർ​നാ​ഥ് ആ​ര്യാ​ൽ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹി​ലാ​ൽ അ​ലി അ​ൽ സാ​ബ്തി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച 

മ​സ്ക​ത്ത്​: ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ഒ​മാ​നി​ലെ നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ ഡോ​ർ​നാ​ഥ് ആ​ര്യാ​ൽ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹി​ലാ​ൽ അ​ലി അ​ൽ സാ​ബ്തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​രോ​ഗ്യ​രം​ഗ​ത്ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും മ​റ്റും യോ​ഗം ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingMinister of Health
News Summary - Held a meeting with the Minister of Health
Next Story