Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മസ്കത്ത്: ജി.സി.സി സുരക്ഷകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ബ്രിഗേഡിയർ ഹമദ് അജ്ലാൻ അൽ അമീമി ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.
സംയുക്ത ജി.സി.സി സുരക്ഷ പ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. ചുമതലകൾ നിർവഹിക്കുന്നതിൽ വിജയിക്കട്ടെയെന്ന് അൽ ബുസൈദി ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

