Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിരോധകാര്യ ഉപപ്രധാനമന്ത്രിയുമായി ചർച്ച നടത്തി
text_fieldsbookmark_border
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദുമായി ഒമാനിലെ യു.എ.ഇ അംബാസഡർ ഹമ്മദ്
നഖിറ അൽ ദഹേരി ചർച്ച നടത്തുന്നു
മസ്കത്ത്: ഒമാനിലെ യു.എ.ഇ അംബാസഡർ ഹമ്മദ് നഖിറ അൽ ദഹേരി പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദുമായി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും അത് മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു. പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങളും ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

