Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശക്തമായ മഴയില്‍ വിറങ്ങലിച്ച് മത്ര; കച്ചവടക്കാരുടെ ജാഗ്രത തുണയായി

text_fields
bookmark_border
കനത്ത മുന്നൊരുക്കങ്ങള്‍ നടത്തിയാണ് കച്ചവടക്കാര്‍ പെരുന്നാൾ അവധിക്കായി കടകള്‍ അടച്ചു പോയത്
ശക്തമായ മഴയില്‍ വിറങ്ങലിച്ച് മത്ര; കച്ചവടക്കാരുടെ ജാഗ്രത തുണയായി
cancel
camera_alt

 മത്രയിൽ റോഡിൽ വെള്ളക്കെട്ടുയർന്നപ്പോൾ കാർ മുങ്ങിയ നിലയിൽ 

മത്ര: മത്രയിൽ റോഡിൽ വെള്ളക്കെട്ടുയർന്നു. മഴ മുന്നറിയിപ്പ് നിലനിന്നുരുന്നതിനാല്‍ കനത്ത മുന്നൊരുക്കള്‍ നടത്തിയാണ് കച്ചവടക്കാര്‍ പെരുന്നാൾ അവധിക്കായി കടകള്‍ അടച്ചു പോയത്.

വെള്ളം കയറാന്‍ സാധ്യത മുന്നില്‍ കണ്ട് സാധന സാമഗ്രികൾ ഉയരമുള്ള ‍ഭാഗങ്ങളിലേക്ക് ഉയര്‍ത്തി വെച്ചും ഗോഡൗണുകളിലേക്ക് മാറ്റിയും മുൻ കരുതലുകള്‍ എടുത്തിരുന്നു. കൂടാതെ ഷട്ടറുകളുടെയും ഗ്ലാസുകളുടെയും വിള്ളലുകളിലും ഫോം അടിച്ച് പഴുതുകള്‍ അടക്കുകയും ചെയ്തതിനാല്‍ കടക്കകത്ത് വെള്ളം കയറി നഷ്ടമുണ്ടാകുന്നത് തടയാനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy rains wreak havoc in Matra; Traders' vigilance helps
Next Story