Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ​യി​ലും...

ഫു​ജൈ​റ​യി​ലും റാ​സ​ൽ​ഖൈ​മ​യി​ലും ക​ന​ത്ത മ​ഴ

text_fields
bookmark_border
ഫു​ജൈ​റ​യി​ലും റാ​സ​ൽ​ഖൈ​മ​യി​ലും ക​ന​ത്ത മ​ഴ
cancel
camera_alt

ക​ന​ത്ത മ​ഴ​യി​ൽ സൗ​ത്ത്​ ശൗ​ക പ്ര​ദേ​ശ​ത്ത്​ റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ

ദു​ബൈ: യു.​എ.​ഇ​യു​ടെ വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളാ​യ ഫു​ജൈ​റ​യി​ലും റാ​സ​ൽ​ഖൈ​മ​യി​ലും പ​ല​യി​ട​ങ്ങ​ളി​ലാ​യി ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ ക​ന​ത്ത മ​ഴ. ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​ദേ​ശ​ത്ത്​ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. മ​ഴ​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വാ​ദി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​മു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഒ​മാ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ശൗ​ക​യി​ലാ​ണ്​ വാ​ദി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ്​ റോ​ഡി​ൽ വെ​ള്ളം ഒ​ഴു​കി​യ​ത്. പ​ല​യി​ട​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ ആ​ലി​പ്പ​ഴ വ​ർ​ഷ​വു​മു​ണ്ടാ​യി. നി​റ​ഞ്ഞു​ക​വി​ഞ്ഞ വാ​ദി​ക​ളി​ൽ​നി​ന്നും മ​റ്റും പൊ​തു​ജ​ന​ങ്ങ​ൾ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahFujairahheavy rain
News Summary - heavy rain in Ras Al Khaimah and Fujairah
Next Story