Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടക്കൻ ഒമാനിൽ ശക്തമായ മഴ
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. നോർത്ത് അൽ ഷർഖിയ, അദ് ദഖിലിയ, അദ് ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ കനത്ത മഴയാണ് ലഭിച്ചത്.
ഒമാന്റെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇതു സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഉച്ചകഴിഞ്ഞതോടെ ആരംഭിച്ച കാറ്റും, ആലിപ്പഴ വീഴ്ചയും ഈ പ്രദേശങ്ങളിൽ അപകടകരമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

