Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹെവൻസ് പ്രീസ്കൂൾ...

ഹെവൻസ് പ്രീസ്കൂൾ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

text_fields
bookmark_border
ഹെവൻസ് പ്രീസ്കൂൾ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
cancel
camera_alt

ഹെ​വ​ൻ​സ് പ്രീ​സ്കൂ​ൾ സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ബി​രു​ദ​ദാ​ന ച​ട​ങ്ങ്

സ​ലാ​ല: ഹെ​വ​ൻ​സ് പ്രീ​സ്കൂ​ൾ സ​ലാ​ല​യി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഐ.​എം.​ഐ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ബൂ ത​ഹ് നൂ​ൻ ഗ്രൂ​പ് എം.​ഡി ഒ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. 24 കു​ട്ടി​ക​ളാ​ണ് മൂ​ന്നു വ​ർ​ഷ​ത്തെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്റോ​യും വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ ഐ.​എം.​ഐ വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​മു​ഹ​മ്മ​ദ് സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​വ​ൻ​സ് ഫെ​സ്റ്റി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.വി​ദ്യാ​ഭ്യ​സ വ​കു​പ്പ് ക​ൺ​വീ​ന​ർ എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ്, കെ.​ജെ. സ​മീ​ർ, കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ, മു​സ്അ​ബ് ജ​മാ​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തി. ര​ക്ഷി​താ​ക്ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് അ​ബൂ​ബ​ക്ക​ർ അ​ഹ​മ​ദ്, ആ​ബി​ദ സി​ദ്ദീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ജീ​ന ടീ​ച്ച​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. മു​ഹ​മ്മ​ദ് രി​ഫ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഷ​ജീ​ൽ ബി​ൻ ഹ​സ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഐ.​എം.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സാ​ബു​ഖാ​ൻ ന​ന്ദി പ​റ​ഞ്ഞു. അ​ധ്യാ​പി​ക​മാ​രാ​യ നി​ഷ, മും​താ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് മു​ക്ത​മാ​യി ര​ണ്ടാ​ഴ്ച മു​മ്പാ​ണ് സ​ലാ​ല ഹെ​വ​ൻ​സ് പ്രീ​സ്കൂ​ളി​ൽ ഓ​ൺ​സൈ​റ്റ് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഏ​പ്രി​ൽ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ഖു​ർ​ആ​ൻ പാ​രാ​യ​ണ പ​ഠ​ന​ത്തോ​ടൊ​പ്പം മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് കെ.​ജി പ​ഠ​നം​കൂ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന ഹെ​വ​ൻ​സ് പ്രീ​സ്കൂ​ളി​ലെ പു​തി​യ ബാ​ച്ചി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 96029830.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graduation ceremonyHeavens Preschool
News Summary - Heavens Preschool hosted the graduation ceremony
Next Story