Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ...

സ​ലാ​ല​യി​ൽ വ​ർ​ണാ​ഭ​മാ​യി ഹെ​വ​ൻ​സ് വാ​ർ​ഷി​കാ​ഘോ​ഷം; ബി​രു​ദ​ദാ​ന​വും ന​ട​ന്നു

text_fields
bookmark_border
students
cancel
camera_alt

ഹെ​വ​ൻ​സ് പ്രീ ​സ്കൂ​ൾ സ​ലാ​ല​യി​ൽനി​ന്ന് മൂ​ന്നുവ​ർ​ഷ​ത്തെ കെ.​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​തി​ഥി​ക​ളോ​ടൊ​പ്പം

സ​ലാ​ല: ഹെ​വ​ൻ​സ് പ്രീ ​സ്‌​കൂ​ൾ സ​ലാ​ല​യു​ടെ ഒ​മ്പ​താ​മ​ത് വാ​ർ​ഷി​ക​വും ബി​രു​ദ​ദാ​ന​വും ന​ട​ന്നു. ഐ​ഡി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി സി ​പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​ഡി​യ​ൽ എ​ജുക്കേ​ഷ​ൻ സെ​ന്റ​ർ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ചെ​യ​ർ​മാ​ൻ കെ.​ഷൗ​ക്ക​ത്ത​ലി മാ​സ്റ്റ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ടി.​എ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് സി​യാ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ര​ക്ഷി​താ​ക്ക​ളാ​യ ഷ​ബീ​റ, ത​സ്നീം, ന​ഹാ​സ് എ​ന്നി​വ​രും ഫ​സ്ന ടീ​ച്ച​റും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

മു​ൻ ഐ. ​എം. ഐ ​പ്ര​സി​ഡ​ന്റ് സി.​പി. ഹാ​രി​സ്, സെ​ന്റ​ർ സെ​ക്ര​ട്ട​റി കെ.​ജെ. സ​മീ​ർ , മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സാ​ബു​ഖാ​ൻ, സ​ലീം സേ​ട്ട്, മു​സ്അ​ബ് ജ​മാ​ൽ, എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഷ​മീ​ർ വി.​എ​സ്. സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​ജീ​ന ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsHeavens Pre school Salalah
News Summary - Heaven's anniversary celebration in Salalah; Award ceremony also took place
Next Story