Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃ​ദ​യാ​ഘാ​ത​ത്തെ...

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​  ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട്​  സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​  ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട്​  സ്വ​ദേ​ശി മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു. നാ​ദാ​പു​രം എ​ട​ച്ചേ​രി ഗ​ൾ​ഫ്​​റോ​ഡ്​ വാ​തു​ക്ക​ത​യ്യി​ൽ പ​രേ​ത​നാ​യ അ​മ്മ​ദി​​െൻറ മ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ (37) ആ​ണ്​ മ​രി​ച്ച​ത്. യു.​എ.​ഇ അ​തി​ർ​ത്തി​യാ​യ അ​ഗ​റി​ലെ കോ​ഫി​ഷോ​പ്പി​ൽ ജോ​ലി​ചെ​യ്​​തു വ​രു​ക​യാ​യി​രു​ന്നു. നാ​ലു​ ദി​വ​സം മു​മ്പ്​ അ​സ്വ​സ്​​ഥ​ത തോ​ന്നി​യ അ​സീ​സ്​ അ​ഗ​റി​ലെ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന്​ സൊ​ഹാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട്​ റോ​യ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ശ​സ്​​ത്ര​ക്രി​യ​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​വേ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി​യോ​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു​ വ​ർ​ഷ​മാ​യി ഒ​മാ​നി​ലു​ണ്ട്. ദീ​ർ​ഘ​നാ​ൾ ഫു​ജൈ​റ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. ഖ​ദീ​ജ മാ​താ​വും അ​സ്​​മ ഭാ​ര്യ​യു​മാ​ണ്. ര​ണ്ടു​ മ​ക്ക​ളു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart
News Summary - heart
Next Story