Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: തിരൂർ...

ഹൃദയാഘാതം: തിരൂർ സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: തിരൂർ സ്വദേശി ഒമാനിൽ മരിച്ചു
cancel

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം തിരൂർ സ്വദേശി ഒമാനിൽ മരിച്ചു. വടക്കൻ മുത്തൂർ സ്വ​ദേശിയും കാളാട്​ താമസക്കാരനുമായ കൈദനികടവത്ത്​ ഹനീഫ ഹാജി (65) ആണ്​ ഒമാനിലെ ബർക്കയിൽ മരണപ്പെട്ടത്​. വർഷങ്ങളായി ഇവിടെ കുടുംബവുമൊത്ത്​ ബിസിനസ്​ നടത്തിവരികയായിരുന്നു. പ​രേതരായ വാപ്പുട്ടി-ബീവാത്തു ദമ്പതികളുടെ മകനാണ്​ഭാര്യ: സഫിയ. സഹോദരങ്ങൾ: ഉമ്മർ ഫാറൂഖ്​, സീദ്ധീഖ്​, കുഞ്ഞീവി. മൃതദേഹം നാട്ടിലെത്തിച്ച്​ ചൊവ്വാഴ്ച രാവിലെ പത്ത്​ മണിക്ക്​ തിരൂർ കോരങ്ങത്ത്​ ജുമാമസ്​ജിദിൽ ഖബറടക്കുമെന്ന്​ പിതൃ സഹോദര പുത്രനായ ഹനീഫ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman deathHeart attackOman
News Summary - Heart attack: Tirur native dies in Oman
Next Story