Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: തൃശൂർ...

ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
cancel

നിസ്‌വ: തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതനായി. കൂനമ്മുച്ചി അരിയന്നൂരിൽ താമസിക്കുന്ന മുസ്തഫയാണ്​ നിസ്​വയിൽ മരിച്ചത്​. മുമ്പ്​ ചൂണ്ടലിൽ ആയിരുന്നു. കുടുംബത്തോടൊപ്പം കഴിയുന്ന മുസ്തഫ വർഷങ്ങളായിയി നിസ്‌വ സൂഖിൽ റസ്റ്ററൻറ് നടത്തി വരികയായിരുന്നു.

ഭാര്യ: ഷാജിത. മക്കൾ: തസ്​ലീം, തൻസീഹ്, നസറിൻ. മരുമകൻ: ഷബീർ. നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackOmanThrissur
News Summary - Heart Attack: Thrissur native passes away in Oman
Next Story