Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
ജയചന്ദ്രൻ
Listen to this Article
സലാല: പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശി വേലം വടക്കേതിൽ ജയചന്ദ്രൻ (ബാബു) ഹ്യദയാഘാതത്തെതുടർന്ന് സലാലയിൽ നിര്യാതനായി. അൽ മഹറി ഇലക്ട്രിക്കൽസിൽ ജോലി ചെയ്ത് വരികയായിരുന്നു.
വ്യാഴം ഉച്ചയോടെ വീട്ടിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ . ഭാര്യ സിധിയും മകൻ സചിനും സലാലയിൽ ഉണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ അറിയിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

