Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്​: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. ഇലന്തൂർ മരങ്ങാട്ടിൽ വീട്ടിൽ ശിവൻകുട്ടി(67) ആണ് മരിച്ചത്.

മത്ര ഗോൾഡ് സൂഖിൽ ദീർഘകാലമായി സ്വർണാഭരണ നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: ഓമന. മക്കൾ: സുധി (കുവൈത്ത്), ശരത്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കൈരളി പ്രവർത്തകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart attack; Pathanamthitta native passes away in Oman
Next Story