Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി
text_fieldsbookmark_border
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. തളിപ്പറമ്പ് മന്ന ബദരിയ നഗര്‍ ഫൈസല്‍ കുട്ടന്റകത്ത് (36) ആണ് ബര്‍കയില്‍ മരിച്ചത്.
പിതാവ്: അലിക്കുട്ടി ചെറുക്കുന്നോന്റകത്ത്. മാതാവ്: ഫാത്തിമ കുട്ടന്റകത്ത്. കണ്ണൂര്‍ കുട്ടിയെരി നെല്ലിപറമ്പ സ്വദേശിനി ഹസീന കോടിയില്‍ ആണ് ഭാര്യ.
മസ്‌കത്ത് കെ.എം.സി സി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story

