Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: ആലപ്പുഴ സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
sreejith-death-20-06-2020.
cancel

സലാല: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി സലാലയിൽ നിര്യാതനായി.  മാന്നാർ കുട്ടൻ പേരൂർ സ്വദേശി കുരിക്കാട്ടിൽ കണ്ണൻ എന്ന ശ്രീജിത് (31) ആണ്​ മരണപ്പെട്ടത്​. വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

കഴിഞ്ഞ പതിനൊന്ന് വർഷമായി സലാലയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. പിതാവ് ചന്ദ്രൻ, മാതാവ് രോഹിണി. അവിവാഹിതനാണ്. 

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - heart attack; man from alapppuzha died in salalah -gulf news
Next Story