Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: ഒമാനിൽ...

ഹൃദയാഘാതം: ഒമാനിൽ മലയാളികൾ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: ഒമാനിൽ മലയാളികൾ മരിച്ചു
cancel

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ഒ​മാ​നി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. മ​ല​പ്പു​റം പു​റ​ത്തൂ​ർ മു​ട്ട​നൂ​ര്‍ പ​രേ​ത​നാ​യ ക​ക്കി​ടി​പ്പ​റ​മ്പ​ത്ത് ഹു​സൈ​െൻറ മ​ക​ന്‍ ജാ​വീ​ദ് (35) മ​രി​ച്ചു.

ഹാ​ജ​റ മാ​താ​വും ഫാ​രി​സ ഫ​ര്‍വി ഭാ​ര്യ​യു​മാ​ണ്. മ​ക​ന്‍: സൈ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: റി​ഷാ​ദ്, ജ​അ്ഫ​ര്‍ (യു​എ​ഇ). അ​ൽ ന​ഹ്ദ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​വു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

തൃ​ശൂ​ർ നാ​ട്ടി​ക ചെ​ണ്ണ​റ വീ​ട്ടി​ൽ കു​ഞ്ഞ​ടി​മ​യു​ടെ മ​ക​ൻ മ​നോ​ജ് (43) മ​സ്​​ക​ത്തി​ൽ മ​രി​ച്ചു. മ​ബേ​ല​യി​ലെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മാ​ധ​വി മാ​താ​വും സു​ജി​ത ഭാ​ര്യ​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart attack
News Summary - Heart attack: Keralites die in Oman
Next Story