Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: കായംകുളം സ്വദേശി മസ്കത്തിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: കായംകുളം സ്വദേശി മസ്കത്തിൽ നിര്യാതനായി
cancel

മസ്കത്ത്​: ഹൃദയഘാതത്തെ തുടർന്ന്​ കായംകുളം സ്വദേശി മസ്കത്തിൽ നിര്യാതനായി. കായംകുളം പെരിങ്ങര ചെറിയ ഈരിക്കൽ വീട്ടിൽ ശശിധരൻ കുഞ്ഞു പിള്ള (63) ആണ്​ മരിച്ചത്​. 35 വർഷത്തിലധികമായി മസ്കത്ത്​ വാദികബീറിൽ വാഹന വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു.

ഭാര്യ: പുഷ്പലത. മക്കൾ വിഷ്ണു, സോന. മൃതദേഹം നാട്ടിലെക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്ന്​ കൊണ്ടിരിക്കുകയാണെന്ന്​ സാമൂഹ്യപ്രവർത്തകനായ റെജി ഇടിക്കുള അടൂർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart attack: Kayamkulam resident dies in Muscat
Next Story