Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2025 4:35 PM IST Updated On
date_range 20 Sept 2025 4:35 PM ISTഹൃദയാഘാതം; കാസർകോട് സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അബൂബക്കർ സിദ്ദീഖ്
Listen to this Article
മസ്‌കത്ത്: കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. ഉപ്പള പച്ചിലമ്പാറ സീനത്ത് മൻസലിൽ അബൂബക്കർ സിദ്ദീഖ് (50) ആണ് മരിച്ചത്. ബദ്ർ അൽസമ ആശുപത്രി സോണൽ മാർക്കറ്റിങ് ഹെഡ് ആയി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: കുഞ്ഞാപ്പുണ്ണി ഇബ്രാഹിം. മാതാവ്: കദീജബീ. ഭാര്യ: അഫ്സത്ത് സാജിറ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

