Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: കാസർകോട് സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: കാസർകോട് സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് സ്വദേശി ഒമാനിൽ നിര്യാതനായി. തൃക്കരിപ്പൂരിലെ പുലിക്കോടൻ വിജയൻ (54) ആണ് മസ്‌കത്തിൽ മരിച്ചത്.

ആറു മാസമായി മസ്‌കത്തിലെ സ്വകാര്യ റസ്റ്റാറന്‍റിൽ മുഖ്യ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart Attack: Kasaragod native passes away in Oman
Next Story