Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃ​ദ​യാ​ഘാ​തം:...

ഹൃ​ദ​യാ​ഘാ​തം: കൊ​ല്ലം സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം: കൊ​ല്ലം സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു
cancel
camera_alt

ര​ഘു​കു​മാ​ർ

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ കൊ​ല്ലം സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു. കു​ണ്ട​റ പ​ന​യം സ്വ​ദേ​ശി പ​ത്മാ​ല​യ​ത്തി​ൽ ര​ഘു​കു​മാ​ർ (51) ആ​ണ്​ മ​രി​ച്ച​ത്. ഖു​റ​മി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ലീ​ലാ​കു​മാ​രി. മ​ക്ക​ൾ: മാ​ന​സി, മി​ഥു​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart attackraghu kumar
Next Story