Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി
cancel

മസ്‌കത്ത്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിലെ കദറയിൽ നിര്യാതനായി. കണ്ണൂർ ആയങ്കി തുഷാരം വീട്ടിൽ രാജേന്ദ്രൻ (55) ആണ് മരിച്ചത്. പിതാവ്: കൃഷ്ണൻ മഞ്ഞക്കണ്ടി. മാതാവ്: ജനകി നരോത്ത്.

ഭാര്യ: ഷീന അലക്കാട്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; Expatriate Malayali dies in Oman
Next Story