Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: ...

ഹൃദയാഘാതം:  തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു

text_fields
bookmark_border
oman-death
cancel

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ ഒരു മലയാളി കൂടി മരണപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദേവരാജ് തോംപ്സൺ ആണ്​ വെള്ളിയാഴ്​ച രാവിലെ മരണപ്പെട്ടത്​.

മസ്‌കത്തിലെ വാദികബീറില്‍ ഒരു സ്വകാര്യ പ്രിൻറിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ദേവരാജ് തോംപ്​സൺ. കഴിഞ്ഞ രണ്ട്​ ദിവസത്തിനിടെ ഹൃദയാഘാതം മൂലം മരിക്കുന്ന നാലാമത്തെയാളാണ്​ ഇദ്ദേഹം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman deathkerala newstrivandrummalayalam news
News Summary - Heart attack death of trivandrum native-Gulf news
Next Story