Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: ആലപ്പുഴ...

ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു
cancel
camera_alt

റ​ഫീ​ഖ്​ 

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ആ​ല​പ്പു​ഴ സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു. വ​ടു​ത​ല അ​രേ​ശേ​രി​ൽ പ​രേ​ത​നാ​യ ഹ​ബീ​ബി‍െൻറ മ​ക​ൻ റ​ഫീ​ഖാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം സു​വൈ​ഖി​ൽ മ​രി​ച്ച​ത്. വീ​ട്ടി​ൽ​വെ​ച്ച്​ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. കു​ടും​ബം ഒ​മാ​നി​ലു​ണ്ട്. ഭാ​ര്യ: ജ​സ്​​ന. മ​ക്ക​ൾ: ഫ​ർ​ഹ ഫാ​ത്തി​മ, അം​റി​ൻ ഫാ​ത്തി​മ. മ​യ്യി​ത്ത്​ സു​ഹാ​റി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RafeeqDeath news
News Summary - Heart attack: Alappuzha native dies in Oman
Next Story