Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2023 6:22 AM IST Updated On
date_range 14 Feb 2023 6:22 AM ISTഹൃദയാഘാതം: വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
മുജീബ്
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് വയനാട് സ്വദേശി ഒമാനില്‍ നിര്യാതനായി. തലപ്പുഴ കുനിയില്‍ മുജീബ് (45) ആണ് മസ്‌കത്തിലെ താമസ സ്ഥലത്ത് മരിച്ചത്. അവിവാഹിതനാണ്.
പിതാവ്:സൂപ്പി. മാതാവ്: പാത്തൂട്ടി. സഹോദരങ്ങള്‍: മൊയ്തു, അബ്ദുല്ലകുട്ടി, ബഷീര്‍ (മസ്‌കത്ത്), ഗഫൂര്‍, നസീമ, പരേതനായ യുസുഫ്. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

