Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
shameer
cancel

ഇബ്രി: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്​ സ്വദേശി ഒമാനിൽ നിര്യാതനായി. പേരാമ്പ്രയിലെ കിഴക്കുപുറത്തു ഷമീർ (41) ആണ്​ മരിച്ചത്​.

ഇബ്രിയിൽ മോഡേൺ കിച്ചൻ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. മസ്കത്ത്​ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവർത്തകൻ ആയിരുന്നു.

പിതാവ്​: അഹമ്മദ്​. മാതാവ്: ഖദീജ. ഭാര്യ: സഫീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart attack: A native of Kozhikode passed away in Oman
Next Story