Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; കായംകുളം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; കായംകുളം സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: കായംകുളം സ്വ​ദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽകിഴക്കത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്. 25 വർഷമായി മസ്കത്തിലെ മൊബേല സനയ്യയിൽ മെക്കാനിക്കൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ജ്യോതി. രണ്ട് പെണ്മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചതായി സാമൂഹിക പ്രവർത്തകരായ നൗഫൽ, പി.ടി. അനിൽകുമാർ, പ്രസാദ് ആലപ്പുഴ എന്നിവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart Attack: A native of Kayamkulam passed away in Oman
Next Story