Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹ്യദയാഘാതം: ചെങ്ങന്നൂർ സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
ഹ്യദയാഘാതം: ചെങ്ങന്നൂർ സ്വദേശി സലാലയിൽ നിര്യാതനായി
cancel

സലാല: പത്തനംതിട്ട ചെങ്ങന്നൂർ ആറാട്ടുപുഴ നെല്ലിക്കൽ സ്വദേശി ആശാരിയാത്ത് ജ്യോതി വില്ലയിൽ തമ്പി എന്ന ജോർജ് തോമസ് (61) സലാലയിൽ നിര്യാതനായി. സാധയിലെ താമസ സ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഒരു സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ ആറ് വർഷമായി ജോലി ചെയ്ത് വരികയാണ്.ഭാര്യ: ജെസ്സി, മക്കൾ: ഷെറിൻ, നിബിൻ, മരുമകൻ: അലക്​സ്.സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പൊകുമെന്ന് ബന്ധുവായ പ്രതാപ് ബാബു അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart attack: A native of Chengannur passed away in Salala
Next Story