Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ആ​രോ​ഗ്യ​പ​ഠ​ന​ക്ലാ​സ്​

text_fields
bookmark_border
ആ​രോ​ഗ്യ​പ​ഠ​ന​ക്ലാ​സ്​
cancel

മ​സ്​​ക​ത്ത്​: തെ​റ്റാ​യ ജീ​വി​ത​ശൈ​ലി​യും വി​രു​ദ്ധാ​ഹാ​ര​ഭ്ര​മ​വും മൂ​ല​മാ​ണ്​ പ്ര​വാ​സി​ക​ള്‍ വി​വി​ ധ രോ​ഗ​ങ്ങ​ള്‍ക്ക് അ​ടി​പ്പെ​ടു​ന്ന​തെ​ന്ന് ഡോ. ​ജ​ലീ​ല്‍ ദാ​രി​മി കു​റ്റ്യാ​ടി പ​റ​ഞ്ഞു. ‘പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ: പ്ര​തി​വി​ധി​യും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും’ വി​ഷ​യ​ത്തി​ല്‍ മ​സ്ക​ത്ത്​ സു​ന്നി സ​​െൻറ​ര്‍ റൂ​വി മ​ദ്​​റ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ​പ​ഠ​ന​ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശൈ​ഖ് അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​രി​യി​ല്‍, സ​ലീം പൂ​ത​പ്പാ​റ, ഷാ​ജു​ദ്ദീ​ന്‍ ഹാ​ജി, മു​സ്ത​ഫ ഹാ​ജി മ​ട്ട​ന്നൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanHealth study class
News Summary - Health study class, Oman
Next Story