Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആരോഗ്യ സുരക്ഷ...

ആരോഗ്യ സുരക്ഷ പാലിച്ചില്ല; നാല് കടകള്‍ അടച്ചുപൂട്ടി

text_fields
bookmark_border
ആരോഗ്യ സുരക്ഷ പാലിച്ചില്ല; നാല് കടകള്‍ അടച്ചുപൂട്ടി
cancel

മ​സ്ക​ത്ത്​: ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബൗ​ശ​ര്‍ വി​ലാ​യ​ത്തി​ല്‍ 468 പ​രി​ശോ​ധ​ന​ക​ൾ അ​ധി​കൃ​ത​ർ ന​ട​ത്തി. എ​ട്ടി​ട​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. നാ​ല് ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്ത​താ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ൻ എ​ല്ലാ ഭ​ക്ഷ്യ​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shops closedHealth safety
News Summary - Health safety; Four shops closed
Next Story