Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇബ്രി കോംപ്ലക്സ് ആരോഗ്യമന്ത്രി സന്ദർശിച്ചു
text_fieldsbookmark_border
ആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി അൽ സബ്തി ഇബ്രി കോംപ്ലക്സും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസും സന്ദർശിച്ചപ്പോൾ
മസ്കത്ത്: ആവശ്യങ്ങൾ വിലയിരുത്തുന്നതിനും പ്രവർത്തന പുരോഗതി ഉറപ്പാക്കുന്നതിനുമായി ദാഹിറയിലെ ഇബ്രി കോംപ്ലക്സും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസും ആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി അൽ സബ്തി സന്ദർശിച്ചു.
സൗകര്യങ്ങളും നിവിലുള്ള പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തുകയായിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജീവനക്കാരുമായി സംസാരിച്ച് പ്രവർത്തന രീതികളും മറ്റും മനസ്സിലാക്കുകയും ചെയ്തു.
Next Story

