Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേഹാസ്വാസ്ഥ്യം: ഗ്രീക്ക് കപ്പൽ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsbookmark_border
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കപ്പൽയാത്രികനെ ഒമാൻ റോയൽ എയർഫോഴ്സിന്റെ നേതൃത്വത്തിൽ കരയിലെത്തിച്ചപ്പോൾ
Listen to this Article
മസ്കത്ത്: കപ്പൽയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കപ്പൽ യാത്രികനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ചരക്കുകപ്പലിലെ ജീവനക്കാരനെ ഒമാൻ റോയൽ എയർഫോഴ്സിന്റെ നേതൃത്വത്തിൽ ഹെലികോപ്ടർ മാർഗമാണ് കരയിലെത്തിച്ചത്. തുടർന്ന് ദോഫാർ ഗവർണറേറ്റിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

