Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ഹെൽത്ത്​...

ഒമാൻ ഹെൽത്ത്​ എക്​സിബിഷൻ  സെപ്​റ്റംബർ 24ന്​ തുടങ്ങും

text_fields
bookmark_border
ഒമാൻ ഹെൽത്ത്​ എക്​സിബിഷൻ  സെപ്​റ്റംബർ 24ന്​ തുടങ്ങും
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ, മെ​ഡി​ക്ക​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന്​ സെ​പ്​​റ്റം​ബ​ർ 24ന്​ ​തു​ട​ക്ക​മാ​കും. 
ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സ​​െൻറ​റി​ൽ ന​ട​ക്കു​ന്ന ഒ​മാ​ൻ ഹെ​ൽ​ത്ത്​ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ കോ​ൺ​ഫ​റ​ൻ​സ് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്​​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 

26ന്​ ​സ​മാ​പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 18 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള 200ഒാ​ളം സ്​​ഥാ​പ​ന​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ ഒ​മാ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​വ​ലീ​ദ്​ അ​ൽ സ​ദ്​​ജാ​ലി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.  വൈ​ദ്യ​ശാ​സ്​​ത്ര മേ​ഖ​ല​യി​ലെ മാ​റു​ന്ന രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​കും പ്ര​ദ​ർ​ശ​ന​മെ​ന്ന്​ ഡോ. ​വ​ലീ​ദ്​ പ​റ​ഞ്ഞു. സ്വ​ദേ​ശി ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ ക്ഷ​ണി​ക്ക​പ്പെ​ടു​ന്ന പ്ര​ഭാ​ഷ​ക​രു​മാ​യും സ്​​പെ​ഷ​ലി​സ്​​റ്റു​മാ​രു​മാ​യും ഇ​ട​പ​ഴ​കാ​നും അ​റി​വ്​ പ​ങ്കു​വെ​ക്കു​ന്ന​തി​നും അ​വ​സ​രം ല​ഭി​ക്കും. 

ഒ​മാ​ൻ എ​ക്​​സ്​​പോ ഒ​മാ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ്​ വാ​ർ​ഷി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​റാ​ൻ, താ​യ്​​വാ​ൻ, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​കം പ​വ​ലി​യ​നു​ക​ൾ ഉ​ണ്ടാ​കും. നൂ​ത​ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി​രി​ക്കും താ​യ്​​വാ​നീ​സ്​ സ്​​റ്റാ​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന്​ ഉ​ണ്ടാ​വു​ക. ഇ​ന്ത്യ​ൻ പ​വ​ലി​യ​നി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​വും ഉ​ണ്ടാ​കും. പ്ര​ദ​ർ​ശ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യു​ള്ള കോ​ൺ​ഫ​റ​ൻ​സി​ൽ ജ​ന​റ​ൽ സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്​​സ്, മെ​ഡി​ക്ക​ൽ എ​ത്തി​ക്​​സ്​ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newshealth exhibition
News Summary - health exhibition-oman-oman news
Next Story